ENG vs IND: Players Who Can Replace Rohit Sharma If He Misses Manchester Test<br />അവസാനത്തെ ടെസ്റ്റിന് മുൻപ് ഇന്ത്യക്കേറ്റ കടുത്ത തിരിച്ചടിയാണ് രോഹിത് ശര്‍മയുടെ പരിക്ക്, അവസാന ടെസ്റ്റ് രോഹിത് കളിക്കുമോ എന്നുള്ളത് ഒരു ചോദ്യമാണ്, അഞ്ചാം ടെസ്റ്റ് രോഹിത് കളിക്കാതിരുന്നാല്‍ അവസരം കാത്തിരിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.<br /><br />